• “ഓം നമോ ഭഗവതേ വാസുദേവായ”
 • കൃഷ്ണേ ഭക്തി രജഞ്ചലാസ്തു ഭഗവാന്‍
  ഹേ കൃഷ്ണ തുഭ്യം നമഃ

“ഓം നമോ ഭഗവതേ വാസുദേവായ”

ഭക്തമാനസങ്ങളെ നിര്‍വൃതിയുടെ പരമപദത്തിലേക്ക് നയിക്കുന്ന പുണ്യ പുരാതന ക്ഷേത്രം... ഒളവിലം ശ്രീകൃഷ്ണ ക്ഷേത്രം... ഐതീഹ്യങ്ങളിലേക്കും സാംസ്കാരിക അധ്യാത്മിക പ്രത്യേകതളിലെക്കും ഒരു യാത്ര.....


വലംകൈയ്യില്‍ നറുവെണ്ണയും ഇടംകയ്യില്‍ ഓടക്കുഴലുമായി പുഞ്ചിരിച്ചുനില്‍ക്കുന്ന രൂപത്തിലാണ് ഒളവിലം ക്ഷേത്രത്തില്‍ ഭഗവാന്‍ കുടികൊള്ളുന്നത്…

View More

ഉത്തരമലബാറിലെ അതിപുരാതനമായ ഈ ക്ഷേത്രം പഴമ വിളിച്ചോതുന്ന അപൂര്‍വ്വങ്ങളും മനോഹരങ്ങളുമായ ദാരുശില്‍പ്പങ്ങളാല്‍ സമ്പന്നമാണ്...

View More

ഇവിടുത്തെ ഉദയാസ്തമനപൂജയും ശ്രീ ഗുരുവായൂര്‍ ക്ഷേത്രത്തിലെതിനു തുല്യമായ അഭീഷ്ടസിദ്ധി നല്‍കുമെന്ന് അനേക ഭക്തജനങ്ങളുടെ അനുഭവസാക്ഷ്യം.

View More

ക്ഷേത്രം തന്ത്രി


ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട്

ക്ഷേത്രം തന്ത്രി

ചിത്രങ്ങള്‍

ഉത്തരമലബാറിലെ പൗരാണിക ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം. സവിശേഷമായ ആചാരനുഷ്ഠാനങ്ങളുടെ ശ്രേഷ്ഠ പാരമ്പര്യം മുറതെറ്റാതെ നൂറ്റാണ്ടുകളായി നിഷ്ഠയോടെ നിര്‍വഹിക്കപ്പെടുന്ന ഉണ്ണിക്കണ്ണന്‍റെ തിരുസന്നിദ്ധി. ആഘോഷങ്ങളുടെയും അനുഷ്ടാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളിലൂടെ...


പരിപാടികള്‍

ക്ഷേത്രത്തിലെ പ്രധാന പരിപാടികള്‍...


ക്ഷേത്രം മേല്‍ശാന്തി


ധ്വജസ്തംഭം

ഒരു ക്ഷേത്രത്തിന്‍റെ നട്ടെല്ലാണ് ധ്വജസ്തംഭം എന്ന് ആചാരമതം. ക്ഷേത്രത്തിനു ഒരു ധ്വജസ്തംഭം നിര്‍മ്മിക്കുക എന്ന ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമാണ് സര്‍വ്വേശ്വരന്‍റെ കൃപാകടാക്ഷത്താല്‍ അടുത്ത ഉത്തരായന കാലത്ത് സക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഏതാണ്ട് 40 ലക്ഷം രൂപ ചെലവു വരുന്ന ഈ മഹത്കര്‍മ്മങ്ങള്‍ക്ക് സര്‍വ്വശക്തനായ ശ്രീകൃഷ്ണഭഗവാന്‍റെ കരുണാകടാക്ഷവും ഭക്തജനങ്ങളുടെ ഈശ്വരാര്‍പ്പണ സഹായാങ്ങളുമാണ് ഞങ്ങള്‍ക്ക് അവലംബം. ധ്വജസ്തംഭനിര്‍മാണത്തിന് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്ന ചില പ്രധാന വഴിപാടുകള്‍.


 • പഞ്ചവര്‍ഗ്ഗത്തറ

  100000 രൂപ
 • അഷ്ടദിക്പാലകന്മാര്‍

  35000 രൂപ
 • വാഹനം (ഗരുഡന്‍)

  25000 രൂപ
 • 1 പറ (ചെമ്പ്)

  25000 രൂപ
 • 1 അടി ചെമ്പ്

  5000 രൂപ
 • പറക്കുള്ളില്‍ എള്ള് നിറയ്ക്കുന്നതിന്

  1000 രൂപ